കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും
- രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ: കോട്ടനട, പനങ്ങാട്, കെട്ടിൽ, പുതിയകാവ്, കണ്ണാടി പൊയിൽ, കെആർസി, നീറോത്ത്, കുന്നികൂട്ടം, തട്ടാന്റെ പുറായിൽ, കറ്റോട്,
- രാവിലെ 7 മുതല്‍ രാവിലെ 9 വരെ: അകലാപുഴ, കോട്ടയിൽ, മുചുകുന്ന് കോളജ്, ഓട്ടുകമ്പനി, നെരവത്ത്,
- രാവിലെ 7 മുതല്‍ 11 വരെ: പൊയിലോത്തുംപടി, കിള്ളവയൽ, നെല്ലൂളിത്താഴ, കോവിലോളിത്താഴ, മരലൂർ, ഗോപാലപുരം
- രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ: ഗോതമ്പ് റോഡ്, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, സർക്കാർ പറമ്പ്,
- രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ: മുണ്ടപാടം, ജയന്തി റോഡ്, ബാംബൂ കോർപറേഷൻ, പൂളക്കടവ്, നല്ലളം ബസാർ, ചാലാട്ടി, പനയം കണ്ടി, കാപ്പിയിൽ
- രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരി മുക്ക്, നരിനട ടൗൺ, ദാസ്കരമുക്ക്
- രാവിലെ 10 മുതല്‍ ഉച്ച 2 വരെ: പ്രസന്റേഷൻ സ്ക്കൂൾ, ഭവൻസ് സ്ക്കൂൾ, വില്ലികാർ കോട്ടക്കുന്ന്,
- രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ: മഠത്തിൽ മുക്ക്, മലാപ്പറമ്പ് ഹൗസിങ് കോളനി പരിസരം,
- രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ: നന്തി, ഇന്ദു കമ്പനി, മൂടാടി പഞ്ചായത്ത് ഭാഗം,
- രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ: കോതി, സൗത്ത് ബീച്ച്, ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, ബീച്ച് ഹോട്ടൽ എന്നിവിടങ്ങളിൽ ഭാഗിഗമായും രാമനാട്ടുകര ടൗൺ, കെടിഡിസി, ബോർഡർ സ്ക്കൂൾ, രാമനാട്ടുകര ബസ്റ്റാന്റ്, ബൈപ്പാസ്, വൈദ്യരങ്ങാടി, പുല്ലുകുന്ന്, പരിഹാരപുര ക്ഷേത്രം, സെൻട്രൽ ഹോട്ടൽ പരിസരം
- ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെ: ചേവായൂർ, കോവൂർ