കോഴിക്കോട്: നിങ്ങള്‍ക്ക് യഥാക്രമം റേഷന്‍ ലഭിക്കുന്നില്ലേ.. അല്ലെങ്കില്‍ റേഷന്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടോ.. എങ്കില്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കാം. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ വിവിധ ഉദ്യോഗസ്ഥര്‍ക്ക് ബി.എസ്.എന്‍.എല്‍ ക്ലോസ്ഡ് യൂസര്‍ പ്രകാരമുള്ള സിം കണക്ഷനുകള്‍ അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഈ നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍-തസ്തിക, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍:
ഉത്തര മേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍:
9188527314 ,
ജില്ലാ സപ്ലൈ ഓഫിസര്‍:
9188527325 ,
സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്)
സിറ്റി റേഷനിങ് ഓഫീസർ:
9188527401
മാനേജർ:
9188527501
റേഷനിങ് ഇന്‍സ്‌പെക്ടര്‍ (FIRKA-1):
9188527835
റേഷനിങ് ഇന്‍സ്‌പെക്ടര്‍ (FIRKA-2):
9188527836
സിറ്റി റേഷനിങ് ഓഫീസ് (നോർത്ത്)
സിറ്റി റേഷനിങ് ഓഫീസർ:
9188527402
മാനേജർ:
9188527502
റേഷനിങ് ഇന്‍സ്‌പെക്ടര്‍(FIRKA-1):
9188527837
റേഷനിങ് ഇന്‍സ്‌പെക്ടര്‍(FIRKA-2):
9188527838
കോഴിക്കോട് താലൂക്ക്
താലൂക്ക് സപ്ലൈ ഓഫിസര്‍:
9188527400
അസ്സി താലൂക്ക് സപ്ലൈ ഓഫിസർ-1:
9188527499
അസ്സി താലൂക്ക് സപ്ലൈ ഓഫിസർ-2:
9188527500
റേഷനിങ് ഇന്‍സ്‌പെക്ടര്‍ രാമനാട്ടുകര:
9188527828
റേഷനിങ് ഇന്‍സ്‌പെക്ടര്‍ ചേളന്നൂർ:
9188527829
റേഷനിങ് ഇന്‍സ്‌പെക്ടര്‍ എലത്തൂർ:
9188527830
റേഷനിങ് ഇന്‍സ്‌പെക്ടര്‍ മുക്കം:
9188527831
റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഒളവണ്ണ:
9188527832
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കുന്ദമംഗലം:
9188527833
റേഷനിങ് ഇന്‍സ്‌പെക്ടര്‍ ബേപ്പൂർ:
9188527834
താമരശ്ശേരി താലൂക്ക്
താലൂക്ക് സപ്ലൈ ഓഫിസര്‍:
9188527399
അസ്സി താലൂക്ക് സപ്ലൈ ഓഫിസർ:
9188527498
റേഷനിങ് ഇന്‍സ്‌പെക്ടര്‍ താമരശ്ശേരി:
9188527824
റേഷനിങ് ഇന്‍സ്‌പെക്ടര്‍ പനങ്ങാട്:
9188527825
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കൊടുവള്ളി:
9188527826
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കോടഞ്ചേരി:
9188527827
കൊയിലാണ്ടി താലൂക്ക്
താലൂക്ക് സപ്ലൈ ഓഫിസര്‍:
9188527403
അസ്സി താലൂക്ക് സപ്ലൈ ഓഫിസർ -1:
9188527503
അസ്സി താലൂക്ക് സപ്ലൈ ഓഫിസർ -2:
9188527504
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി:
9188527839
റേഷനിങ് ഇന്‍സ്‌പെക്ടര്‍ പയ്യോളി:
9188527840
റേഷനിങ് ഇന്‍സ്‌പെക്ടര്‍ പേരാമ്പ്ര:
9188527841
റേഷനിങ് ഇന്‍സ്‌പെക്ടര്‍ നടുവണ്ണൂർ:
9188527842
റേഷനിങ് ഇന്‍സ്‌പെക്ടര്‍ മേപ്പയ്യൂർ:
9188527843
റേഷനിങ് ഇന്‍സ്‌പെക്ടര്‍ ബാലുശ്ശേരി:
9188527844
വടകര താലൂക്ക്
താലൂക്ക് സപ്ലൈ ഓഫിസര്‍ വടകര:
9188527404 ,
അസ്സി താലൂക്ക് സപ്ലൈ ഓഫിസര്‍ വടകര: 9188527505
റേഷനിങ് ഇന്‍സ്‌പെക്ടര്‍ വടകര:
9188527845,
റേഷനിങ് ഇന്‍സ്‌പെക്ടര്‍ വില്ല്യാപ്പള്ളി:
9188527846
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കുറ്റ്യാടി:
9188527847,
റേഷനിങ് ഇന്‍സ്‌പെക്ടര്‍ നാദാപുരം:
9188527848
0 Comments