ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. 


  • രാവിലെ 7 മുതല്‍ 10 വരെ: രാമല്ലൂര്‍ 
  • രാവിലെ 7 മുതല്‍ 4 വരെ: തുവ്വക്കടവ്, കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താമിയാന്‍കുന്ന്. 
  • രാവിലെ 8 മുതല്‍ 3 വരെ: മലയമ്മ, അമ്പലമുക്ക്, വെണ്ണക്കോട്, ആലുംതറ, തടത്തുമ്മല്‍, മാതോലത്ത്കടവ്, മുണ്ടോട്ട്‌പൊയില്‍. 
  • രാവിലെ 8 മുതല്‍ 5 വരെ: മുറംപാത്തി, തോട്ടുമുഴി, പൊട്ടന്‍കോട്. 
  • രാവിലെ 9 മുതല്‍ 11 വരെ: മരക്കാട്ടുപുറം, തൊണ്ടിമ്മല്‍, മണ്ണാര്‍കുന്ന്. 
  • രാവിലെ 9 മുതല്‍ 3 വരെ: പാറക്കടവ്, കോണോട്ട്, പോസ്റ്റ് ഓഫീസ്, തുറയില്‍ക്ഷേത്രം, ചെറൂട്ടിനഗര്‍, തമരിന്റ്‌നെസ്റ്റ്, സ്വിമ്മിങ്പൂള്‍ഏരിയ. 
  • രാവിലെ 10 മുതല്‍ 2 വരെ: സഭാസെന്റര്‍ ബില്‍ഡിങ്, ഐ.ബി.പ്‌ളാസ, നൂര്‍കോംപ്‌ളക്‌സ്, കൂപ്പണ്‍മാള്‍, ദാറുസലാം കോംപ്‌ളക്‌സ്. 
  • രാവിലെ 10 മുതല്‍ 3 വരെ: ചകിരി, തണല്‍, അമ്പാടിമുക്ക്, മധുവനം, പി.സി.പാലം. 
  • രാവിലെ 10 മുതല്‍ 5 വരെ: പനങ്ങാട് നോര്‍ത്ത്, നെരാടിമല, പുതിയാവ്മുക്ക്, തട്ടാന്റെപുറായി, കണ്ണാടിപൊയില്‍, കുന്നിക്കൂട്ടം, പൂനത്ത്. 
  • ഉച്ചക്ക് 2 മുതല്‍ 5 വരെ: കാച്ചിലാട്ട്, ഭയങ്കാവ്, റോയല്‍ഹാര്‍മണി.