കോഴിക്കോട്ടേ അഞ്ചാമത്തെ FM റേഡിയോ സ്റ്റേഷൻ നാളെ മുതൽ

കോഴിക്കോട്: കേരളത്തിലെ മറ്റു പ്രധാനനഗരങ്ങളിൽ പ്രവർത്തനം നൽകി വരുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ  ക്ലബ് FM ആൺ കോഴിക്കോട് പ്രവർത്തനം തുടങ്ങുന്നത്. 104.8 ഫ്രീകൻസിയിലാണ് പ്രവർത്തനം തുടങ്ങുന്നത്.

കേരളത്തിൽ ക്ലബ് FM-ൻ കോഴിക്കോട് കൂടാതെ 4 സ്റ്റേഷനുകളുണ്ട്. കൊച്ചി,തിരുവനന്തപുരം, തൃശൂർ& കണ്ണൂർ എന്നിവയാണവ.