കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും.
- രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: മുടൂർ, മേപ്പള്ളി, കേരൻ ചോല
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പൂനൂർ ടൗൺ
- രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ: ജാതിയേരി, പുളിയാവ് റോഡ്
- രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ: മുണ്ടപ്പാടം, അരീക്കാട്, KDPP നല്ലളം, മോഡേൺ, ODEPC
- രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: ദുർഗനഗർ, ഇടിമൂഴിക്കൽ, ചേലുപ്പാടം, ഇത്തിളാംക്കുന്ന്,
- ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: ജയന്തി റോഡ്, മോഡേൺ ബസാർ, കുന്നുമ്മൽ, കല്ല് വെട്ടികുഴി