ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (22-Mar-2018, വ്യാഴം) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ: കക്കുഴിപാലം, മുടപ്പാട്ട് പാലം, കാരപ്പറമ്പ്, AIR ക്വാർട്ടേഴ്സ്, ലക്ഷദ്വീപ് കോളനി, പ്രൊവിഡൻസ് കോളേജ് പരിസരം, മാക്കുപാറ, ഗിരി നഗർ കോളനി എന്നിവിടങ്ങളിൽ ഭാഗികമായും
  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ: അമ്പലകുളങ്ങര, നെട്ടൂര്, വട്ടക്കണ്ടിപ്പാറ,
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പാറപ്പുറം, വല്യക്കോട്, വല്യത്തായ് പാറ, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, പന്നിമുക്ക്
  • രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: കോംട്രസ്റ്റ് കണ്ണാശുപത്രി, കല്ലുത്താൻകടവ് പരിസരം, കല്ലുത്താൻകടവ്-പുതിയ പാലം റോഡ്,,
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: മേക്കോത്ത്, കപ്പപള്ളി, സന്തോഷ്മുക്ക്,
  • രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ: ചെമ്പകത്താഴം, പുതിയ പാലം, കല്ലുത്താൻകടവ്,
  • ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 വരെ:പുതിയറ ജംക്ഷൻ മുതൽ ജയിൽ റോഡ് വരെ