ജില്ലയിലെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 73.40 കോടി രൂപ അനുവദിച്ചുകോഴിക്കോട്:ജില്ലാ ശുചിത്വമിഷൻ നടപ്പാക്കുന്ന പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി സ്വഛ്ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ടിൽ നിന്ന് 73.40 കോടി അനുവദിച്ചു. 70 ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച തുകയിൽ 18 ഗ്രാമപഞ്ചായത്തുകളിൽ എംസിഎഫിനും മൂന്നു പഞ്ചായത്തുകൾക്കായി ഉറവിടമാലിന്യ സംസ്കരണ ഉപാധികൾക്കും രണ്ടു ഗ്രാമപഞ്ചായകൾക്കു കമ്യൂണിറ്റി ടോയ്‌ലറ്റിനും രണ്ടു ഗ്രാമപഞ്ചായത്തുകൾക്കു തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ ഉപാധിക്കുമായിട്ടാണു തുക അനുവദിച്ചിരിക്കുന്നത്.

Post a Comment

0 Comments