കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ : എരത്ത്മുക്ക്, CM മഖാം, പറമ്പത്ത് പുറായിൽ, എടനിലാവിൽ, പഞ്ചവടിപാലം, ഓങ്ങോറമല
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: MAMO കോളേജ്, കുറ്റിയേരിമ്മൽ, പൊറ്റശ്ശേരി, പുൽപ്പറമ്പ്, ചേന്ദമംഗല്ലൂർ, മംഗലശ്ശേരിത്തോട്ടം, മിനി പഞ്ചാബ്, കച്ചേരി,
- രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ : കല്ലായ് റെയിൽവേ സ്‌റ്റേഷൻ പരിസരം, CWRDM, ബാബുരാജ് റോഡ്
- രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ : അടുവാരക്കൽതാഴം, തെക്കേടത്ത് താഴം, പാലത്ത്, ഊട്ടുകുളം, പുളിബസാർ, വൈലോറ ക്ഷേത്രം പരിസരം,
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: കുമാരസ്വാമി, ചേളന്നൂർ ബ്ലോക്ക് ഓഫീസ് പരിസരം,
- ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: ബാസം അപ്പാർട്ട്മെന്റ്, ഗോൾഡൻ ഓക്ക്, വട്ടാംപൊയിൽ,
0 Comments