ജില്ലയിൽ നാളെ (13-April-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ: മുടവന്തേരി, താറ്റിൽമുക്ക്, മുടവയൽ,
രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: കക്കയം അങ്ങാടി, മുപ്പതാം മൈൽ, ലക്ഷം വീട്, കരിയാത്തൻപാറ, ഇരുപത്തെട്ടാം മൈൽ, കിളിക്കുടുക്കി, കല്ലാനോട്,
ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 6 വരെ: പരുത്തിപ്പാറ, മൂർഖനാട്

Post a Comment

0 Comments