ജില്ലയിൽ നാളെ (04-May-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വളയം, മണിയാലമുക്ക്, ഹനീഫൻപീടിക, ചെക്യാട്, അംഗൻവാടി, ചെറുവരത്താഴെ
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:അമ്പലക്കുളങ്ങര, മധുകുന്ന്, നെട്ടൂര്, വെള്ളൊലിപ്പിൽ, വട്ടക്കണ്ടിപ്പാറ, അന്നക്കോട്ടംചാൽ, പിള്ളപെരുവണ്ണ, പന്തീരിക്കര, താഴത്തുവയൽ, ഒറ്റക്കണ്ടം, ആശാരിക്കണ്ടി, കൂവപ്പൊയിൽ, മുടിയാംചാൽ, പട്ടാണിപാറ
രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:പെരുമ്പൂള, മഞ്ഞക്കടവ്, പൂവാറംതോട് ഭാഗികമായി
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:തലവഞ്ചേരി, പെരുവയൽ, തെക്കേടത്ത് കടവ്, ചേനായിക്കടവ്
രാവിശ്രലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:സി.എച്ച് കോളനി, എൻ.പി റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ്, പൂളപ്പൊയിൽ, എ.ആർ ക്യാമ്പ് റോഡ്, പത്രോണിനഗർ, വാപ്പോളിതാഴം, പൂളക്കടവ്, അമ്മോത്ത്
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:സിൽവർ ഹിൽസ് സ്കൂൾ, എ.ആർ ക്യാമ്പ്, കണ്ണാടിക്കൽ.

Post a Comment

0 Comments