ജില്ലയിൽ നാളെ (20-May-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറായ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ:കുന്നത്ത്‌മൊട്ട, വാഴപ്പൊറ്റ, എട്ടേ നാല്

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പെരുമ്പള്ളി, കൊട്ടാരക്കോത്ത്, കിളയില്‍, നാപ്പ്, നെരുക്കുംചാല്‍, എല്ലോക്കര

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:കൊടുവള്ളി ടൗണ്‍, മാര്‍ക്കറ്റ്‌റോഡ്, സഹകരണമുക്ക്, കൊടുവാന്‍മുഴി, മാട്ടുപൊയില്‍താഴം, കരുങ്കാലമല, പറമ്പത്ത് കാവ്, ഹൈസ്‌കൂള്‍റോഡ്

Post a Comment

0 Comments