മായം; ജില്ലയിലെ 9 ബ്രാന്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 45 വെളിച്ചെണ്ണ ബ്രാന്റുകൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു



തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ 45 വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്കം അറിയിച്ചു.

2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങളാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണര്‍ അറിയിച്ചു. ഉല്പന്നങ്ങള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍

നിരോധിച്ച് കൊണ്ട് ഇന്നലെ (31/മെയ്/ 2018) ഇറങ്ങിയ ഉത്തരവ് 

  http://foodsafety.kerala.gov.in/images/B1-4581-Coconut_Oil_Ban_Order_31-5-2018.pdf

Post a Comment

0 Comments