ജില്ലയിൽ നാളെ (10-JUNE-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ:ചീറോത്ത്മുക്ക്, ഇയ്യങ്കോട്, കാപ്പറാട്ട്മുക്ക്, ആവോലം, പുഷ്പ ഗ്യാസ്.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:കൊട്ടാരംറോഡ്, രാരിച്ചന്‍ റോഡ്.

Post a Comment

0 Comments