ജില്ലയിൽ നാളെ (28-JUNE-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കുരുവട്ടൂർ ഡിസ്പെൻസറി, പൊട്ടമുറി മുതൽ കമ്മങ്കോട്ടുതാഴം വെരയും പയിമ്പ്ര മുതൽ പുറ്റുമണ്ണിൽതാഴം വെരയും.

  രാവിലെ 8 മുതൽ രാവിലെ 11 വരെ:കുറ്റ്യാടി ടൗൺ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, ചളുക്കിൽ

  രാവിലെ 9 മുതൽ ഉച്ച 12 വരെ:പൊന്നങ്കോട്കുന്ന്, മഠത്തിൽ മുക്ക്, ഭവൻസ് സ്കൂൾ പരിസരം

  രാവിലെ 9 മുതൽ ഉച്ച 2 വരെ:അടുക്കത്ത്, മൊയിലോത്ര, മണ്ണൂർ, മുണ്ടക്കുറ്റി, കള്ളാട്, ബീച്ച് റോഡ്, കസ്റ്റംസ് ക്വാർട്ടേഴ്സ്, റവന്യൂ ക്വാർട്ടേഴ്സ്, വെസ്റ്റ്വേ ഹോട്ടൽ പരിസരം, മേയർ ഭവൻ, നാലാംഗേറ്റ്, ചെറൂട്ടി റോഡ്, വയനാട് റോഡിൽ എൽ.ഐ.സി മുതൽ ക്രിസ്ത്യൻ കോളജ് വരെ, ഫാത്തിമ ഹോസ്പിറ്റൽ, ഇയ്യാട് ടൗൺ, കുറുങ്ങോട്ടുപാറ, ജനതാ റോഡ്, കാവിലുംപാറ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വടയം

  രാവിലെ 9:30 മുതൽ ഉച്ച 2 വരെ:വട്ടോളിപ്പറമ്പ്

  രാവിലെ 10 മുതൽ ഉച്ച 1 വരെ:കോറോത്ത് പൊയിൽ, ചിറ്റാടി മുക്ക്, ചാമക്കാല, അമ്പലപ്പാട് , അങ്കത്തായി, കാക്കൂർമല, കുനിയാട്ടമ്മൽ, പെരുംപൊയിൽ, പൂച്ചോളി പാലം.

  രാവിലെ 11 മുതൽ ഉച്ച 2 വരെ:തൊട്ടിൽപാലം റോഡ്

  ഉച്ച 12 മുതൽ വൈകീട്ട് 5 വരെ:ജനതാതാഴം, ഐശ്വര്യ ജങ്ഷൻ, മുതുവാട് സ്കൂൾ പരിസരം, പള്ളിപ്പൊയിൽ റോഡ്

Post a Comment

0 Comments