ജില്ലയിൽ നാളെ (01-AUGUST-2018,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: നെരോത്ത്, ഫൈബർ, പാറച്ചാൽ, പരപ്പിൽ, കൊന്നക്കൽ, സിൽക്ക് ബസാർ, പാലക്കുളം, പാലോളിത്താഴ, വെള്ളറക്കാട്, ഉരുപുണ്യകാവ്, മൂടാടി പഞ്ചായത്ത്, മൂടാടി തെരു, അറബി കോളജ്, ഹിന്ദു കോമ്പണൻറ്, മൂടാടി ബീച്ച്

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:ആഞ്ഞോളിമുക്ക്, കോട്ടൂർ, കരുവണ്ണൂർ, പുതിയപ്പുറം, പെരവചേരി, പുതുശ്ശേരിത്താഴ, ഉപ്പൂത്തിയുള്ളതിൽമുക്ക്, അയ്യപ്പൻമാക്കൂൽ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: കൊടമോളികുന്ന്, ചെറുകുന്ന്, പാറക്കാംപൊയിൽ, ശാന്തിനഗർ, ചോയിമഠം, കൂരങ്ങോട്ടുകടവ്, വൈദ്യരങ്ങാടി, ഹൈസ്കൂൾ പറമ്പ്, പെട്ടെന്നങ്ങാടി, പതിനൊന്നാം മൈൽ, കൈതക്കുണ്ട, പൂച്ചാൽ, പേങ്ങാട്, പടിഞ്ഞാറ്റിൻ പൈ

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:അമ്പ്രമോളി, പന്തലായനി, ഗവ. ഗേൾസ് ഹൈസ്കൂൾ ഭാഗം, കുഞ്ഞോറമല

  രാവിലെ 11 മുതൽ ഉച്ച 1 വരെ: തെക്കേടത്തുതാഴം, അടുവാറക്കൽ താഴം, പാലത്ത്, പുളിബസാർ, ഊട്ടുകുളം, വയലോറ, കുമാരസ്വാമി

Post a Comment

0 Comments