ജില്ലയിൽ നാളെ (03-JULY-2018,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ:വഴിപോക്ക്‌, കെ.ടി താഴം, ചെറുകരമൂല

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വെസ്റ്റ് ഇയ്യാട്, ചളുക്കിൽ, നീലഞ്ചേരി, ചേറ്റാല, ചുണ്ടിക്കാട്ടുപൊയിൽ, പാടത്തുംകുഴി, കരുവാറ്റ

  രാവിലെ 8:30 മുതൽ വൈകീട്ട് 3 വരെ:കുയിമ്പിലുന്ത്, വിളയാട്ടൂർ, ഇരിങ്ങത്ത്, തോലേരി, ചൂരക്കാട്ടുവയൽ, ഇരിങ്ങത്തുകുളങ്ങര

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പൊയിൽതാഴം, കിഴക്കണ്ടിതാഴം, ചെന്നിക്കോട്ടുതാഴം, പുറ്റുമണ്ണിൽതാഴം, കിഴക്കാൾകടവ്

Post a Comment

0 Comments