ജില്ലയിൽ നാളെ (05-JULY-2018,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കളത്തിൽ ക്ഷേത്രപരിസരം, കല്ലുംപുറത്ത് താഴം, ചെലപ്രം, ഗുഡ്ലക്ക് ലൈബ്രറി, കക്കോടി മുക്ക്, കണ്ണാടിച്ചാൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൂഴക്കോട്, ധന്വന്തരി, ഇഷ്ടിക ബസാർ, കോഴിമണ്ണ, പെരുവഴിക്കടവ്, പെരുവയൽ, കള്ളാടിച്ചോല, കൊടശ്ശേരി താഴം, കട്ടക്കളം, പള്ളിത്താഴം, അമ്പലമുക്ക്, പള്ളിക്കടവ്, കായലം, ഊർക്കടവ്, പൂവമ്പായി, കേളിക്കര, ഏഴുകണ്ടി, കത്തിയണക്കാം പാറ

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കമ്പനിമുക്ക്, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം, മലയമ്മ, വെണ്ണക്കോട്, ആലുംതറ, മാതോലത്ത് കടവ്, മുണ്ടാട്ടപൊയിൽ, കല്ലുംപുറം, പുള്ളന്നൂർ, യുവശക്തി, പുള്ളാവൂർ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വലകെട്ട്, ഭജനമഠം, കാപ്പുമല, ഒളോടിതാഴം, മണിമല

  രാവിലെ 9:30 മുതൽ വൈകീട്ട് 3 വരെ:പൊറ്റങ്ങാടി, കാരാട്ട് റോഡ്, നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ്റോസ്

  രാവിലെ 10 മുതൽ ഉച്ച 1 വരെ:കൂനംവള്ളിക്കാവ്, അഞ്ചാംപീടിക ചങ്ങരംവള്ളി, കോട്ടയിൽ അമ്പലം, ചെറുവണ്ണൂർ, ജനകീയ മുക്ക്, എടത്തിൽ മുക്ക്, മുയിപ്പോത്ത്, വിയ്യംചിറ, കക്കറമുക്ക്, പെരുേഞ്ചരിക്കടവ്

  രാവിലെ 11 മുതൽ വൈകീട്ട് 4 വരെ:പറമ്പത്ത്, അണ്ടിക്കോട്, പാവയിൽ ചീർപ്പ്, പുളിക്കൂൽ കടവ്, പടന്നക്കളം

Post a Comment

0 Comments