ജില്ലയിൽ നാളെ (20-JULY-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 9 മുതൽ ഉച്ച 12 വരെ:പാറമ്മൽ, പുനത്തിൽ ടെമ്പിൾ, എടക്കാട്, കൊരഞ്ഞിക്കൽ, ഗണപതിക്കാവ് പരിസരം.

  രാവിലെ 9 മുതൽ ഉച്ച 2 വരെ:കമ്മത്ത് ലൈൻ പരിസരം, വി.എൻ.എം. പരിസരം

  രാവിലെ 10 മുതൽ ഉച്ച 12 വരെ:ശാരദ മന്ദിരം, കുണ്ടായിത്തോട്, ചൂലംപാടം

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ:മധുര ബസാർ, കൈരളി, ഫറോക്ക് രജിസ്റ്റർ ഓഫിസ് പരിസരം, മുനിസിപ്പൽ ഓഫിസ് പരിസരം, സി.എച്ച്. ടവർ പരിസരം

Post a Comment

0 Comments