ജില്ലയിൽ നാളെ (23-JULY-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ: പൊയിൽതാഴം, കിഴക്കണ്ടിത്താഴം, ചെന്നിക്കോട്ടുതാഴം, പുറ്റുമണ്ണിൽതാഴം, കിഴക്കാൽകടവ്

  രാവിലെ 10 മുതൽ ഉച്ച 12 വരെ: ഈസ്റ്റ് കല്ലായി, വട്ടാം പൊയിൽ, ഫറോക് സോമിൽ പരിസരം, മോനിഷ ട്രാൻസ്ഫോർമർ, മാനാരി ബൈപ്പാസ്, തിരുവണ്ണൂർ, കുറ്റിയിൽപടി, കിഴക്കെക്കുണ്ട്, പൂഴിച്ചിറ,

  രാവിലെ 10 മുതൽ ഉച്ച 1 വരെ: ചേരിഞ്ചാൽ, മനത്താനം, കോട്ടാംപറമ്പ്,

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: പാളയം ടെലിഫോൺ എക്സ്ചേഞ്ച്, സായിബാബ മന്ദിരം, ഫ്രാൻസിസ് റോഡ്, ശീതൾ ഐസ്, പരസ്പര സഹായി പ്രസ്

Post a Comment

0 Comments