കോഴിക്കോട്-വയനാട് ദേശിയപാത വെള്ളത്തിൽ തന്നെ: ഗതാഗത തടസം തുടരുന്നുകോഴിക്കോട്:പടനിലം, നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മഴ ഇപ്പോഴും തുടരുന്നു. വാഹനങ്ങൾ മറ്റുവഴികൾ ആശ്രയിക്കുന്നതാണ് നല്ലത്


Post a Comment

0 Comments