കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: കള്ളാടിച്ചോല, കൊടശരിത്താഴം, പള്ളിത്താഴം, പളളിക്കടവ്, കായലം, ഊർക്കടവ്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:നെല്ലാനിച്ചാൽ, വഴിക്കടവ്, തറിമറ്റം, കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ്, ഗോസാലികുന്ന്, പറക്കോട്ടുതാഴം,
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ: അമ്പാളിത്താഴ, കളോളി പൊയിൽ, അലോട്ടി പൊയിൽ, ആയsക്കണ്ടി,
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ശാന്തിനഗർ, പാറക്കാംപൊയിൽ, ചെറുകുന്ന്, ചോയിമഠം, കൂരങ്ങോട്ടുകടവ്, എംഎം പറമ്പ് ഗേറ്റ്, എംഎം പറമ്പ് ടവർ, മൊകായി, ഉമ്മിണിക്കുന്ന്, രാജഗിരി, വാകേരി, മുപ്പറ്റ, എസ്‌റ്റേറ്റ് മുക്ക്, വളളിൽ വയൽ, കരിങ്കാളിമ്മൽ, ചീടിക്കുഴി,
രാവിലെ 10 മുതൽ ഉച്ച 12 വരെ:വളയനാട് ക്ഷേത്രപരിസരം, കക്കോടി മുക്ക്, എംഎസ് ലൈൻ, ഗുഡ്ലക്ക് ഏരിയ, ചെലപ്രം, കല്ലുംപുറത്ത് ത്താഴം
രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:തളി ചെട്ടികുളം, ചെട്ടികുളം ബസാർ , കോട്ടേടത്ത് ത്താഴം, ബസാർ, സുബ്രമണ്യൻ കോവിൽ,
ഉച്ച 12 മുതൽ ഉച്ച 2 വരെ:കണ്ണാടിച്ചാൽ, എംഇഎസ് കോളജ്, മൂട്ടോളി
0 Comments