കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: ചുള്ളിക്കാപറമ്പ്, ചെറുവാടി
രാവിലെ 7:30 മുതൽ വൈകീട്ട് 4:30 വരെ: കോയാലിമുക്ക്, ചൊവ്വഞ്ചേരി, പുല്ലാളൂർ, ഹൈ ഗ്രിപ്പ്, വള്ളിയേടത്ത്
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:എടച്ചേരിക്കര, പള്ളിക്കുന്ന്, കണ്ണമ്പത്ത് കര, ഭജനമഠം, തുമ്പോളിമുക്ക്, തറോൽമുക്ക്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്
രാവിലെ 9:30 മുതൽ വൈകീട്ട് 4 വരെ:ചെറുവറ്റ, ആപ്പറ്റ, പറമ്പിടം, ഈസ്റ്റ് വെള്ളിമാട്കുന്ന്, പുളിയങ്കോട്കുന്ന്, മൂഴിക്കൽ സ്കൂൾ
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments