ജില്ലയിൽ നാളെ (17-December-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 7 വരെ: തണ്ണീർപ്പന്തൽ, ആർ.എ.സി, കരാമ, സി.സി. പീടിക, അഞ്ചുകണ്ടം, കുനിങ്ങാട്, മുതുവടത്തൂർ, എടോനി, താവുള്ളകൊല്ലി, നിട്ടൂർമുക്ക്, വള്ളിൽതറ

  രാവിലെ 8 മുതൽ വൈകീട്ട് 11 വരെ:അഗസ്ത്യൻമുഴി ടൗൺ, കാപ്പുമല

  രാവിലെ 8 മുതൽ വൈകീട്ട് 12 വരെ: കപ്പുറം, കപ്പുറം ഫ്ളോർമിൽ, മാളോർമൽ, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി, ഇയ്യാട് ടൗൺ  രാവിലെ 8 മുതൽ ഉച്ച 1 വരെ:എരഞ്ഞോണ, വാവാട് 16, ഇരുമോത്ത്, പൂക്കോട്ടിൽ, വെള്ളറമ്മൽ, പേയക്കണ്ടി

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:പൈങ്ങോട്ടായി, കോട്ടപ്പാറമല, പറോപ്പൊയിൽ, അഞ്ചുമുറി, വാടിക്കുന്ന്, മാങ്ങോട്, വേങ്ങോളി, മുതുവടത്തൂർ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഏർവാടിമുക്ക്, പൂവമ്പായി, കത്തിയണക്കാംപാറ, കരിപ്പാൽപടി, എറാൾഡ് റോഡ്, നല്ലളം, പൂളക്കടവ്, ചാലാട്ടി


  രാവിലെ 10 മുതൽ ഉച്ച 2 വരെ:ബിലാത്തികുളം, ദേവിനഗർ, കിങ്‌സ്‌ വുഡ്

  ഉച്ച 1 മുതൽ വൈകീട്ട് 5 വരെ:എകരൂൽ ടൗൺ, പൂനൂർ പഴയപാലം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments