വടകര: ബാങ്ക് റോഡ്-കുറുന്തോടി റോഡ് പുനരുദ്ധാരണ പ്രവൃത്തികാരണം തിങ്കളാഴ്ച മുതൽ വാഹനഗതാഗതം താത്‌കാലികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ കുട്ടോത്ത് അട്ടക്കുണ്ട് റോഡ് വഴിയും ചെറിയ വാഹനങ്ങൾ പാലോറമുക്ക് പഴയ കെ.എസ്.ഇ.ബി. വഴിയും പോകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments