കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ രാവിലെ 11 വരെ:വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണ്ണൂപ്പൊയിൽ, റിലയൻസ്
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി, പൊയ്യ, പൊയ്യ ടൗൺ, കളരിക്കണ്ടി, വാഴപറമ്പ്, കോത്താലമാരിയോട്, പിലാശ്ശേരി, പാറമ്മൽ, മിനി ഇൻഡസ്ട്രിയൽ പരിസരം, ശിവഗിരി, ചെത്തുകടവ്
രാവിലെ 7:30 മുതൽ വൈകീട്ട് 3 വരെ:വല്ലത്തായ് പാറ, കപ്പാല, പന്നിമുക്ക്, തേക്കുംകുറ്റി, തോട്ടക്കാട്.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പരപ്പുപാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂർണമായും ജാതിയേരി, കൊയിലേരി, പമ്പ് ഹൗസ്, കല്ലുമ്മൽ, പുളിയാവ്, ഓണപ്പറമ്പ്, കള്ളിക്കണ്ടി, ചെറുമോത്ത്, പള്ളിമുക്ക്, വളയം, വലിയപറമ്പത്ത് മുക്ക്
രാവിലെ 9 മുതൽ ഉച്ച 2 വരെ:മാമ്പൊയിൽ, ഉള്ള്യേരി കോഴിക്കോട് റോഡ്.
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:ഒതയോത്ത്, ചോയിമഠം, തേറ്റാമ്പുറം, ഈർപ്പോണ, കയമാക്കിൽ, വരുവിൻകാല.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പരുത്തിപ്പാറ ടൗൺ, മൂർക്കനാട് കടവ്, അണ്ടിക്കാടൻകുഴി
0 Comments