ജില്ലയിൽ നാളെ (11-MAR-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ :കക്കാട്, ചീപ്പാംകുഴി, തേക്കിൻ ചുവട്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:സ്റ്റേഷനറി ഗോഡൗൺ, ഹൗസിങ്‌ ബോർഡ്, ബിലാത്തികുളം, ശിവ ടെമ്പിൾ.  രാവിലെ 9 മുതൽ ഉച്ച 1 വരെ:ചൂലോംവയൽ, പതിമംഗലം, ആമ്പ്രമ്മൽ, മണ്ടോടിക്കsവ്.

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കോയ റോഡ്, പുതിയങ്ങാടി.  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ശാരദാമന്ദിരം മുതൽ അത്തൻവളവ് വരെ ഭാഗികമായി, മോഡേൺ, സ്റ്റീൽ കോംപ്ലക്സ്‌, ഞെളിയൻ പറമ്പ്, മൈക്കാവ്, വേളംകോട്, ആനിക്കോട്, കരുമ്പാലക്കുന്ന്, കാഞ്ഞിരാട്, ഈരൂട്, ശാന്തിനഗർ.

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:വള്ളിൽ വയൽ, പാറച്ചാൽ, ഫൈബർ ട്രാൻസ്ഫോർമറിൽനിന്ന്‌ നെരോത്ത് ഭാഗം, വൈലാങ്കര ട്രാൻസ്ഫോർമറിൽ നിന്ന്‌ വടക്കെ നെരോത്ത് ഭാഗം, ചെറ്റക്കടവ്.

Post a Comment

0 Comments