ജില്ലയിൽ നാളെ (12-MAR-2019,ചൊവ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ :കിനാലൂർ വ്യവസായ കേന്ദ്രം, കിനാലൂർ എസ്റ്റേറ്റ്.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:എം.എ.എം.ഒ. കോളേജ് പരിസരം, പൊറ്റശ്ശേരി, നെല്ലിക്കുന്ന്, നെല്ലൂളി, കുറ്റേരിമ്മൽ.  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:കായണ്ണ, കായണ്ണ രണ്ടാം വാർഡ്, നടുക്കണ്ടിപ്പാറ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മൂർക്കനാട്, റേഡിയോ മാംഗോ പരിസരം, ശാസ്ത ഐസ് കമ്പനി പരിസരം, എടക്കൽ അമ്പലം പരിസരം, ബിലാത്തിക്കുളം, കിങ്‌സ്‌ വുഡ്അപ്പാർട്ട്മെൻറ് പരിസരം, ദേവി നഗർ, പുതിയങ്ങാടി, ഓൾ ഇൻഡ്യാ റേഡിയോ, പാലക്കട.

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:മുപ്പതാംമൈൽ, ലക്ഷം വീട്, കരിയാത്തൻ പാറ

Post a Comment

0 Comments