ജില്ലയിൽ നാളെ (29-MAR-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 6 മുതൽ ഉച്ച 12 വരെ :വില്യാപ്പള്ളി, കൊളത്തൂർ, മയ്യന്നൂർ, അറക്കുളങ്ങര, മേമുണ്ട, വരിക്കോളി, ചേരി പൊയിൽ, അരൂറമല, അരയാക്കൂൽ താഴെ

  രാവിലെ 7 മുതൽ ഉച്ച 2 വരെ:വയലട, കോട്ടക്കുന്ന്, വടക്കെ കാവുംപുറം, മണിച്ചേരി, മൂരാട്, ഓയിൽ മിൽ, മാങ്ങൂൽ പാറ, കോട്ടക്കുന്ന്, ഇരിങ്ങൽ, അയനിക്കാട്



  രാവിലെ 8 മുതൽ ഉച്ച 12 വരെ:ചുള്ളിക്കാപറമ്പ്, പന്നിക്കോട്, ചെറുവാടി, പി.എച്ച്.സി.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുതുകാട്, എസ്റ്റേറ്റ്മുക്ക്, സീതപ്പാറ, ചെങ്കോട്ട കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്, ഫോർത്ത് ബ്ലോക്ക്, തവിട്ടുപാറ, കുനിയപൊയിൽ, പൊയ്യാൽ, തിനൂർ, തെക്കയിൽ മുക്ക്, കൂട്ടക്കര, കൂടരഞ്ഞി, കോലോത്തുംകടവ്‌,

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കസ്റ്റംസ് ക്രോസ് റോഡ്, മൂന്നാലിങ്ങൽ, കല്ലായി റോഡ്



  രാവിലെ 10 മുതൽ ഉച്ച 12 വരെ:ചക്കിട്ടപാറ ടൗൺ

Post a Comment

0 Comments