ജില്ലയിൽ നാളെ (25-April-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ രാവിലെ 10 വരെ:വള്ളിയോത്ത്, അനന്തൻകണ്ടി, കൊന്നക്കൽ, പരപ്പിൽ, കപ്പുറം, മാളൂറമ്മൽ, കണ്ണോറക്കണ്ടി

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:പൂളവള്ളി, പൂളപ്പാറ, നിരന്ന പാറ, കല്ലന്തറമേട്, വേളംകോട്



  രാവിലെ 7 മുതൽ വൈകീട്ട് 6 വരെ:മുക്കം ടൗൺ

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:അണ്ടോണ പാലം, അണ്ടോണ, അരേറ്റക്കുന്ന്, പുലിക്കുന്ന്, കുറ്റ്യാക്കിൽ



  രാവിലെ 9 മുതൽ ഉച്ച 1 വരെ:വാടിക്കൽ, കത്തറമ്മൽ പാലം, വലിയപറമ്പിൽ ബി.എസ്.എൻ.എൽ., തണ്ണീർക്കുണ്ട്, പാറക്കണ്ടി മുക്ക്, മാട്ടുലായി,

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പനയങ്കണ്ടി, ഉക്കച്ചിപ്പാറ

  രാവിലെ 10 മുതൽ ഉച്ച 2 വരെ:ജനതാ റോഡ്, കാവിലുംപാറ, ഇയ്യാട് ടൗൺ, നീലഞ്ചേരി, കൊല്ലരുക്കുന്ന്, ഭജനമഠം, ഇയ്യാട് ടവർ, റവാമിൽ, മങ്ങാട്, വള്ളിപ്പറ്റ, അത്തിക്കോട്, കുറുങ്ങോട്ടു പാറ, മഞ്ഞമ്പ്രമല, വെസ്റ്റ് ഇയ്യാട്,

Post a Comment

0 Comments