കോവിഡ് - ഇന്ന് 261 പോസിറ്റീവ് കൂടി: 105 പേര്‍ക്ക് രോഗമുക്തി


കോഴിക്കോട് ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.
  • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6
  • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 16
  • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 33
  • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206  



 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6  
വളയം - 4
ഉള്ള്യേരി - 1
കിഴക്കോത്ത് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -   16
ചേമഞ്ചേരി - 9    
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4   (അതിഥി തൊഴിലാളികള്‍ -3, കുണ്ടായിതോട് -1)
ചേളന്നൂര്‍ - 1
കക്കോടി - 1
വളയം - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -  33
കോഴിക്കോട് കോര്‍പ്പറേഷന്‍ - 10  
(കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവര
 മ്പലം).
വടകര - 5
ഉണ്ണികുളം - 2
താമരശ്ശേരി - 2
കക്കോടി - 1
പയ്യോളി - 1
തൂണേരി - 1
തിരുവള്ളൂര്‍ - 1
പുതുപ്പാടി - 1
ഒഞ്ചിയം - 1
ഒളവണ്ണ - 1
കുറ്റ്യാടി - 1
കുന്നമംഗലം - 1
ചോറോട് - 1
ചേമഞ്ചേരി - 1
ആയഞ്ചേരി - 1
കാക്കൂര്‍ - 1
കൊയിലാണ്ടി - 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206

കോഴിക്കോട് കോര്‍പ്പറേഷന്‍  - 54 (ആരോഗ്യപ്രവര്‍ത്തകര്‍-2)
(പരപ്പില്‍, മുഖദാര്‍, മലാപറമ്പ്, കല്ലായി, എലത്തൂര്‍, നടക്കാവ്, തോപ്പയില്‍,
പന്നിയങ്കര, ഡിവിഷന്‍-55. കുറ്റിച്ചിറ, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ബേപ്പൂര്‍)  
വടകര - 35
പയ്യോളി - 14
ചേമഞ്ചേരി - 14
ചോറോട് - 11
കക്കോടി - 7
കൊയിലാണ്ടി - 6
നാദാപുരം - 6
വില്യാപ്പള്ളി - 6
ചെറുവണ്ണൂര്‍ - 6
മണിയൂര്‍ - 5
ചേളന്നൂര്‍ - 4
ചങ്ങരോത്ത് - 4
കായക്കൊടി - 4
നരിക്കുനി - 3
കാക്കൂര്‍ - 3
നടുവണ്ണൂര്‍ - 2
ഉള്ള്യേരി - 2
അരിക്കുളം - 2
മൂടാടി - 2
മാവൂര്‍ - 2
അഴിയൂര്‍ - 1
പെരുമണ്ണ - 1  
എടച്ചേരി - 1
കട്ടിപ്പാറ - 1
മരുതോങ്കര - 1
ന•ണ്ട - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പനങ്ങാട് - 1
പുതുപ്പാടി - 1
ഓമശ്ശേരി - 1
കുന്നുമ്മല്‍ - 1
കുന്ദമംഗലം - 1
ഏറാമല - 1



കോവിഡ്: ഇന്ന് 105 പേര്‍ക്ക് രോഗമുക്തി
494 പേര്‍ കൂടി നിരീക്ഷണത്തില്‍


ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 105 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.

ഇന്ന് പുതുതായി വന്ന 494 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍  16,924 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 95143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 273 പേര്‍ ഉള്‍പ്പെടെ 2064 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 119 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 5144 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്‍്.  ആകെ 2,40,599 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,39,233 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,31,549  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1366 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 215 പേര്‍ ഉള്‍പ്പെടെ ആകെ 3647 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 573 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3034 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 19 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 34,694 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments