കോഴിക്കോട്ടേ നാലാമത്തെ FM റേഡിയോ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി.

കോഴിക്കോട്:മെട്രോനഗരങ്ങളിലും മറ്റും പ്രവർത്തനം നൽകി വരുന്ന റേഡിയോ മിർച്ചിയാണ് കോഴിക്കോട് പ്രവർത്തനം തുടങ്ങിയത്. 92.7 ഫ്രീകൻസിയിലാണ് പ്രവർത്തനം തുടങ്ങിയത്.

റേഡിയോ മിർച്ചിക്ക് കേരളത്തിൽ കോഴിക്കോട് കൂടാതെ രണ്ട് സ്റ്റേഷനുകളുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമാണിവ.