കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ കൈതപ്പൊയില്‍ , വള്ളിയാട്, അടിവാരം, നൂറാംതോട്, ചിപ്പിലിത്തോട്, മരുതിലാവ്, നാലാംവളവ്, പൊട്ടിക്കൈ, തെക്കേടത്ത് താഴം, അടുവാറക്കല്‍ താഴം, നെല്ലാത്ത് താഴം, പാലത്ത്, ഊട്ടുകുളം, പുളിബസാര്‍, വൈലോറ ഭാഗം, മാവിന്‍ചുവട്, കാട്ടുവയല്‍, കാക്കനാട്ടുകുന്ന്, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, പെരുവട്ടൂര്‍, നടേരി.
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ സ്​പിന്നിങ് മില്‍, തച്ചമ്പലം, എടണ്ടപാടം, ഇടി മുഴി, ദുര്‍ഗാനഗര്‍, ചേലുപ്പാടം, ചാലിപ്പറമ്പ്, ഇത്തളാംകുന്ന്, നിസരി ജങ്ഷന്‍, ചോലക്കര, മുക്കാളില്‍, കോടേരിച്ചാല്‍, കോക്കുന്ന്, കല്ലിങ്ങല്‍, ചന്ദനവയല്‍. 
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ എരഞ്ഞിക്കല്‍ ടൗണ്‍, മൊകവൂര്‍, കൈപ്പുറത്ത് പാലം, തsങ്ങാട്ട് വയല്‍
  • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മധുര വനം, സിവില്‍ സ്റ്റേഷന്‍, മലബാര്‍ ഹോസ്​പിറ്റല്‍ എരഞ്ഞിപ്പാലം, സദനം റോഡ് 
  • രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ മാവുള്ള ചാല്‍, നെല്ലിക്കണ്ടി , വടയം, കുളങ്ങരത്താഴ, കരുന്തോട് , നരിങ്ങോട്ടുംചാല്‍, ടി.കെ.സി, റേഷന്‍ കട, എഴുത്തോലകുനി 
  • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പാവങ്ങാട് ജങ്ഷന്‍, പുത്തൂര്, വെങ്ങാലി 
  • രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ മധുരബസാര്‍, ഫറോക്ക് ടെയ്‌ലറിങ്, കരിമ്പാടന്‍ കോളനി, കോഹിനൂര്‍, എ.ഡബ്ല്യു.എച്ച്. കോളേജ്, ആനന്ദ് സോമില്‍.
  • വൈകീട്ട് 6 മുതല്‍ രാത്രി 9 വരെ മണാശ്ശേരി, കയര്‍ഫെഡ്, കെ.എം.സി.ടി. ആസ്​പത്രി പരിസരം 

കുന്നത്ത് അമ്പലം പ്രത്യേക അറിയിപ്പ് മണാശ്ശേരി കുന്നത്ത് ക്ഷേത്രരഥോത്സവം നടക്കുന്നതിനാല്‍ ഇന്നും നാളെയും വൈകീട്ട് 6 മണി മുതല്‍ രാത്രി 11 വരെ മണാശ്ശേരി, കയര്‍ഫെഡ്, കെ.എം.സി.ടി. ആസ്​പത്രി പരിസരം, കുന്നത്ത് അമ്പലം പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും.