നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങും. 


 • രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തുരുത്തി, എടത്തുംകര, കോളനി, വെള്ളൂക്കര, കോട്ടോല്‍മുക്ക്, കോറോത്ത്മുക്ക്, ഇളയിടം, കൈരളി, നാരങ്ങോളി, ചെരുവത്ത്‌നട, മരുന്നോളിമുക്ക്, മാക്കംമുക്ക് 
 • രാവിലെ എഴ് മുതല്‍ വൈകീട്ട് നാല് വരെ തെങ്ങിലക്കടവ്, ചെറൂപ്പ, ചെറൂപ്പ ബാങ്ക് പരിസരം, പോളിടെക്, നെച്ചിക്കാട്ട്കടവ്, എടവലത്ത്താഴം, ഊര്‍ക്കടവ് പാതാര്‍രാവിലെ 
 • രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ ഈന്താട്, നെല്ലിക്കുന്ന്, പാവണ്ടൂര്‍, പാവണ്ടൂര്‍ നോര്‍ത്ത്, ഒതയോത്ത്, തേറ്റാമ്പുറം, ഈര്‍പോണ, പള്ളിപ്പുറം, വാടിക്കല്‍ 
 • രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, ഭാസ്‌കരമുക്ക്, നരിനട അങ്ങാടി, കൊടുവള്ളിടൗണ്‍, വെണ്ണക്കാട്, മദ്രസാബസാര്‍, താഴെ കൊടുവള്ളി, (ബേപ്പൂര്‍ ടൗണ്‍, കെ.സ്.ഇ.ബി. ഓഫീസ് പരിസരം, ചാപ്പ, പോര്‍ട്ട്, ഹാര്‍ബര്‍, പുലിമുട്ട്, ഇരട്ടച്ചിറ എന്നിവിടങ്ങളില്‍ ഭാഗികമായും) 
 • രാവിലെ എട്ട് മുതല്‍ രാവിലെ പത്ത് വരെ കാക്കൂര്‍ ടൗണ്‍ 
 • രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ അമ്പായത്തോട് മിച്ചഭൂമി 


 • രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ സി.സി. പീടിക, അഞ്ചുകണ്ടം, കറാമ, കാവുംപുറം, തലയാട്, ചീടിക്കുഴി, പടിക്കല്‍വയല്‍, ദാറുല്‍റഹ്മ, പൂളക്കടവ്, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, പള്ളിപ്പുറം, ചാത്തോത്തറ, മൂര്‍ക്കനാട് 
 • രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സീബ്രീസ് ഫ്‌ളാറ്റ്, പുതിയ നിരത്ത്, കനകാലയബാങ്ക്, കടുങ്ങോള്‍ച്ചിറ 
 • രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ മുണ്ടുപാലം, പനച്ചിങ്ങല്‍ താഴം, ചെനപ്പാറക്കുന്ന് 
 • രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വളയന്നൂര്‍, ഊരത്ത് സ്‌കൂള്‍ പരിസരം, പന്നിവയല്‍ 
 • ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കെ.വി.ആര്‍. ഹ്യൂണ്ടായ്, സ്റ്റെര്‍ലിങ് അപ്പാര്‍ട്ട്‌മെന്റ്, പെരുമുഖം അങ്ങാടി, കല്ലുവളപ്പ്, ഒലിപ്പിലിപ്പാറ.