കോഴിക്കോട്: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ കാരണം വെള്ളിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.
- രാവിലെ ഏഴുമുതല്‍ ഒന്നുവരെ: നന്മണ്ട 13, ബ്രഹ്മകുളം, വാരിയംമഠം
- രാവിലെ ഏഴുമുതല്‍ രണ്ടുവരെ: അരൂര്‍ പോസ്റ്റാഫീസ്, ഉദയ, മുള്ളന്‍മുക്ക്, കല്ലുംപുറം സ്‌കൂള്‍, രാജീവ്‌നഗര്‍, തെക്കെതറമ്മല്‍
- രാവിലെ ഏഴുമുതല്‍ നാലുവരെ: കാളങ്ങാലി, ശങ്കരവയല്‍, കോഴിപറമ്പ്
- രാവിലെ എട്ടുമുതല്‍ രണ്ടുവരെ: മൊടൂര്‍, മേപ്പള്ളി, കോരന്‍ചോല
- രാവിലെ എട്ടുമുതല്‍ മൂന്നുവരെ: ശാദുലി, പു ളിക്കൂല്‍, നാദാപുരം ഗവ. ആശുപത്രി, കക്കംവള്ളി
- രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ: താഴെ വരട്ട്യാക്ക്, ആനപ്പാറ, ലോയിഡ് വില്ല
- രാവിലെ 10 മുതല്‍ അഞ്ചുവരെ: കണ്ണഞ്ചേരി, വെസ്റ്റ്കണ്ണഞ്ചേരി, പാര്‍വതിപുരം, ആശ്രമംസ്‌കൂള്‍, ആര്‍ട്‌സ്‌കോളേജ് ,മണ്ണാരത്ത്, പൂഴിക്കുന്ന്, ശക്തി, ഹാപ്പിടവര്‍, ബിലാത്തികുളം, ഫാല്‍ക്കണ്‍വിംഗ്, ഗീത അപാര്‍ട്‌മെന്റ്പരിസരം, മഠത്തില്‍മുക്ക്
- ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ: പാറക്കടവ്, കോണോട്ട്, തുറയില്‍ ക്ഷേത്രപരിസരം