നാളെ(21/Jan/2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ (ഞായറാഴ്ച്ച)  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 8 മുതൽ 5 വരെ  ശ്മശാനം, പുതിയ ബസ്റ്റാന്റ് പരിസരം, രാജാജി റോഡ്, സിൽവർ പ്ലാസ, കാഞ്ചാസ് ബിൽഡിങ്, പുതിയമ്പലം പരിസരം, ഹോട്ടൽ അളകാപുരി, ശാസ്താപുരി, വെള്ളരി ഗാർഡൻ, പാളയം പരിസരം,

രാവിലെ 10 മുതൽ 2 വരെ വട്ടാംപൊയിൽ റെയിൽവേ ഗേറ്റ് പടിഞ്ഞാറ് ഭാഗം, വെസ്റ്റ് കല്ലായി, മണന്തല