നാളെ (30-jan-2018, ചൊവ്വ)വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും   • രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ: ബാലുശ്ശേരി മുക്ക് ടെലഫോൺ എക്സ്ചേഞ്ച്, അറപ്പീടിക, പേരാറ്റുംപൊയിൽ, തിരുവാഞ്ചേരിപൊയിൽ, മരപ്പാലം, വട്ടോളി, കപ്പുറം, ഇന്ദ്രമംഗലം, പൂവുള്ളകണ്ടിയിൽ, രാരോത്ത്മുക്ക്, ആര്യൻ കുന്നത്ത് താഴെ,
  • രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ: ചാത്തമംഗലം, പാലാട്ടുമ്മൽ, വേങ്ങേരിമഠം റോഡ്
  • രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ: നാദാപുരം സബ്സ്റ്റേഷൻ പരിസരം, കോറോത്ത്മുക്ക്, സൂപ്പർമുക്ക്, ചെറുവലത്ത്, ഇയ്യാട് ടൗൺ, അത്തിക്കോട്, മങ്ങാട്, കൊല്ലരുകുന്ന്, വള്ളിപ്പറ്റ, നീരഞ്ചേരി, ജനത റോഡ്,
  • രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട
  • രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ: മണ്ണൂർ വളവ്, ആലുങ്കൽ, മുക്കത്ത്കടവ്, തിരുത്തി, പുല്ലിപ്പറമ്പ്, കുറ്റിപ്പാല, ചേലേമ്പ്ര, ടെലിഫോൺ എക്സ്ചേഞ്ച്, ഫാർമസി കോളേജ്