കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ 12 വരെ: കാപ്പാട് ടൗണ്‍, ഗള്‍ഫ് റോഡ്, കണ്ണങ്കണ്ടി.
- രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: പാണവയല്‍, വികാസ് നഗര്‍, വയല്‍പള്ളി, ചെമ്മന, എടച്ചേരി ടൗണ്‍, തലായി, തെക്കയില്‍ മുക്ക്.
- രാവിലെ 7.30 മുതല്‍ വൈകീട്ട് 3 വരെ: കൂമുള്ളി, കുന്നത്തറ, കൊടശ്ശേരി, ആലിന്‍ചുവട്, പെരളിമല, അടുവാട്ട്, പുറക്കോളിപൊയില്‍, തോരായി, കോട്ടക്കുന്ന്.
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പേരാമ്പ്ര സൂര്യ ഹോട്ടല്‍ പരിസരം.
- രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ: പാത്തിപ്പാറ, ഇരൂള്‍കടവ്, നാരങ്ങാത്തോട്.
- രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ: പി.പി. ഹസ്സന്‍കോയ റോഡ്, മണന്തലപ്പാലം, ഇബ്രാഹിം പാലം, വട്ടാംപൊയില്‍ വെസ്റ്റ്.
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: കളരിക്കണ്ടി, പിലാശ്ശേരി.
- രാവിലെ 10 മുതല്‍ 12 വരെ: മൈലാഞ്ചി മുക്ക്, കുഴല്‍ക്കിണര്‍ മുക്ക്, കീഴ്‌ക്കോത്ത് കടവ്.
- രാവിലെ 10 മുതല്‍ ഉച്ച 1 വരെ: അല്‍ഫോണ്‍സ, മുണ്ടപ്പുറം, വട്ടക്കൊരു.
- രാവിലെ 10 മുതല്‍ 2 വരെ: മരുതിലാവ്, ചിപ്പിലിക്കോട്.
- ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 4 വരെ: തങ്കം ട്രാന്‍സ്‌ഫോര്‍മര്‍, റെയിന്‍ബോ ട്രാന്‍സ്‌ഫോര്‍മര്‍, പൈതോത്ത് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍.