കോഴിക്കോട്: നാളെ (ഞായറാഴ്ച്ച) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.
- രാവിലെ 8 മുതല്‍ 11 വരെ: പള്ളിക്കര,കോഴിപ്പുറം,പുറക്കാട്,കിടഞ്ഞിക്കുന്ന്,നടക്കല്‍,തട്ടാരുമുക്ക്.
- രാവിലെ 9 മുതല്‍ ഉച്ച 2 വരെ: ഒടിക്കുഴി,ഓട്ടപ്പാലം,കൂരാച്ചുണ്ട് ടൗണ്‍,വട്ടച്ചിറ, റിലൈന്‍സ്, മണ്ണൂപ്പൊയില്‍, ഇടിഞ്ഞകുന്ന്, ഇയ്യങ്കോട്, കാപ്പറാട്ടു മുക്ക്, ചീരോത്ത് മുക്ക്.