കോഴിക്കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ ഉച്ച 2 വരെ: വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഐ.ഡി.പ്ലോട്ട്, ബി.ജി. റോഡ്, എക്‌സിബിഷന്‍ റോഡ്, കോണാട് ബീച്ച്, ശാന്തി നഗര്‍ കോളനി.
- രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: മുടൂര്‍, മേപ്പള്ളി, കോരന്‍ചോല, കയ്യേരിക്കല്‍, മുത്താലം, തൂങ്ങുംപുറം.
- രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ: പനയംകണ്ടി, കാപ്പിയില്‍.
- രാവിലെ 9 മുതല്‍ ഉച്ച 1 വരെ: തടമ്പാട്ടുതാഴം, പച്ചക്കറി മാര്‍ക്കറ്റ്.
- രാവിലെ 9.30 മുതല്‍ ഉച്ച 1 വരെ: മിഠായിത്തെരുവ്, കോട്ടപ്പറമ്പ് ആസ്പത്രി, മൊയ്തീന്‍പള്ളി റോഡ്, മേലെ പാളയം, ജയന്തി ബില്‍ഡിങ്, താജ് റോഡ്, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡ്.
- രാവിലെ 10 മുതല്‍ 1 വരെ: ഗ്രീന്‍ നഗര്‍.
- രാവിലെ 10 മുതല്‍ 4 വരെ: ചെന്നിക്കോട്ടുതാഴം, കിഴക്കണ്ടിത്താഴം, പൊയില്‍താഴം, കിഴക്കൂല്‍കടവ്, പുറ്റുമണ്ണില്‍താഴം, പെരുവട്ടി.
- ഉച്ച 12 മുതല്‍ വൈകീട്ട് 3 വരെ: കൊല്ലനാറമ്പത്ത്.
- ഉച്ച 2 മുതല്‍ വൈകീട്ട് 5 വരെ: മുതലക്കുളം, കമ്മീഷണര്‍ ഓഫീസ്, കിഡ്‌സണ്‍ കോര്‍ണര്‍, സെയില്‍ ടാക്‌സ്.
Back To Blog Home Page