കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ശനി) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ: കൃഷ്ണന്‍ നായര്‍ റോഡ്.
- രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ: മുത്തേരി, മാങ്ങാപ്പൊയില്‍, കാടാംകുനി, നീലേശ്വരം, പൂളപ്പൊയില്‍, കാതിയോട്.
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: വാല്യക്കോട്, പാറപ്പുറം, ചിലമ്പവളവ്, മാളൂര്‍മ്മല്‍, കപ്പുറം, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി.
- രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: കുന്ദമംഗലം എം.എല്‍.എ. റോഡ്, കോടതി പരിസരം, മെജസ്റ്റിക്, മുക്കം റോഡ്, എക്‌സ്‌ചേഞ്ച് പരിസരം, നവജ്യോതി സ്‌കൂള്‍.
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: ചെന്നിക്കോട്ടുതാഴം, കിഴക്കണ്ടിത്താഴം, പൊയില്‍ത്താഴം, കിഴക്കാല്‍കടവ്, പുറ്റുമണ്ണില്‍താഴം, മനത്താനം, ചേര്യംചാല്‍, കോട്ടപ്പറമ്പ്.
- രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ: ഊരത്ത്, കെ.ഇ.ടി., കുറ്റ്യാടി ടൗണ്‍, തെരുവത്ത്, വളയന്നൂര്‍, മാപ്പിളാണ്ടി, പന്നിവയല്‍.
- രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ: ചാത്തോത്ത്താഴെ, നൊച്ചാട് ഹെല്‍ത്ത് സെന്റര്‍, ചാലിക്കര-ചാത്തോത്ത്താഴെ റോഡ്.
- രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: വെള്ളാരംകണ്ടി, രാംപൊയില്‍, കാവില്‍കോട്ട.
- ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 വരെ: പെരിങ്ങളം, മില്‍മ, സി.ഡബ്ല്യു.ആര്‍.ഡി.എം. ഓഫീസ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, പൈങ്ങോട്ടുപുറം, ആനശ്ശേരി.
Back To Site Home Page