ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (26-Mar-2018, തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും.

  • രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ:അണ്ടോണ, പുലിക്കുന്ന്, അണ്ടോണ പാലം, അരേറ്റക്കുന്ന്. 
  • രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ: ചെലവൂര്‍, പൂവം ലൈന്‍, ഭരതന്‍ ബസാര്‍. 
  •  രാവിലെ 11 മുതല്‍ ഉച്ചക്ക് 1 വരെ: കള്ളിക്കുന്ന്, ഒടുമ്പ്ര. 

  • ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: വിരുപ്പില്‍, മൂഴിക്കല്‍, വള്ളിയക്കാട്, കാളാണ്ടിത്താഴം, കൈമ്പാലം, പന്തീരാങ്കാവ്.