കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: പൈമ്പാലശ്ശേരി, ആരാമ്പ്രം, കൊട്ടക്കാവയല്‍, ചക്കാലക്കല്‍, ചോലക്കരത്താഴം, കരയത്തിങ്ങല്‍
- രാവിലെ 8:30 മുതല്‍ വൈകീട്ട് 5 വരെ: വളയം പള്ളിമുക്ക്, കൊയ്‌തേരി, വടക്കേറ്റില്‍, ഓണപ്പറമ്പ്, ചെറുമോത്ത്, കല്ലിക്കണ്ടി
- രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ: മാങ്കുനിപ്പാടം, അരീക്കാട്, ജയന്തി റോഡ്
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: സേവാമന്ദിരം സ്‌കൂള്‍ പരിസരം, ബൈപ്പാസ് പരിസരം, സെന്‍ട്രല്‍ ഹോട്ടല്‍ പരിസരം
- രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ: മമ്മിളിത്താഴം, പള്ളിപ്പൊയില്‍ കനാല്‍, മണ്ണാംകണ്ടി താഴം
- രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: കുറ്റിയില്‍ താഴം, പട്ടേല്‍ താഴം, പ്രസൂണിക് വില്ല, നെല്ലിക്കാക്കുണ്ട്
- ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: നല്ലളം ബസാര്‍, ചാലാട്ടി, പൂളക്കടവ്, ഏറാള്‍ഡ് ലൈന്‍
0 Comments