ജില്ലയിൽ നാളെ (18-April-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.കോഴിക്കോട്: ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: എരഞ്ഞിക്കൽ, അയ്യപ്പൻകാവ്, അമ്പലപ്പടി, പൂളാടിക്കുന്ന്, പുറക്കാട്ടിരി പാലം, പെരുംതിരുത്തി, ചെറുകുളം, പാറമ്മൽ, കണ്ടംകുളങ്ങര, തച്ചംപൊയിൽ, ചാലക്കര, അവേലം, മുണ്ടോട്ട്കണ്ടി, ചീനിമുക്ക്
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ: തെരുവമ്പറമ്പ്, മിനി സിവിൽസ്റ്റേഷൻ, വിഷ്ണുമംഗലം, പമ്പ്ഹൗസ്, പെരുവങ്കര
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ: മുക്കിൽ, കുതിരാടം, അടുവാട്, പൈപ്പ് ലൈൻ
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: മുളിയങ്ങൽ, തയ്യിൽതാഴ, അലോട്ടിപൊയിൽ,
മായഞ്ചേരിപൊയിൽ, മധുരമൂല, വിളക്കാംതോട്, വഴിക്കടവ്, നെല്ലാനിച്ചാൽ, തറിമറ്റം, പുന്നക്കൽ, ചളിപ്പൊയിൽ, കാരാട്ടുപാറ
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ: പുറക്കാട്ടിരി, മുക്കംകടവ്, നടുത്തുരുത്തി, പാലോറ, പുതുക്കാട്ട്കടവ്, എൻഎച്ച് ബൈപാസ്, കച്ചേരി, മുപ്പതാംമൈൽ, ലക്ഷംവീട്, കരിയാത്തൻപാറ, കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, താനിയാംകുന്ന്, ചാലിടം
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ: റഹ്മാൻബസാർ, പള്ളിത്താഴം, മദ്രസ്സങ്ങാടി
ഉച്ചയ്ക്കു 2 മുതൽ വൈകീട്ട് 5 വരെ: കൊളത്തറ, ഹിന്ദുസ്ഥാൻ, സ്റ്റാർ, കണ്ണാട്ടിക്കുളം, ചെറുവണ്ണൂർ ടൗൺ

Post a Comment

0 Comments