കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: പുത്തൂർ, വെങ്ങാലി, ആണ്ടിറോഡ്, ജെട്ടിറോഡ്, പതിയാപ്പ ക്ഷേത്രം, ഹാർബർ,
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: അമ്പായത്തോട് മിച്ചഭൂമി,
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: തമ്പലമണ്ണ, മുറമ്പാത്തി, അച്ചൻകടവ്, മണിപ്പാൽ, പെരുവല്ലി, വട്ടോളിപ്പറമ്പ്,
രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ:കെ.പി. കേശവമേനോൻ റോഡ്, രണ്ടാം ഗേറ്റ്, നഗരം വില്ലേജ്, കോടതി പരിസരം,
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ: മനോരമ ജംക്‌ഷൻ മുതൽ ഫാത്തിമ ആശുപത്രി വരെ,
രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:വൈദ്യരങ്ങാടി, പതിനൊന്നാം മൈൽ, പേങ്ങാട്, പൂച്ചാൽ, കൈതക്കുണ്ട്, പടിഞ്ഞാറ്റിൻപൈ,
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:ബീച്ച് ആശുപത്രി, പഴയ കോർപറേഷൻ ഓഫിസ്, സിൽക് സ്ട്രീറ്റ്, സ്പിന്നിങ് മിൽ, ബൈക്കോഫ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
0 Comments