ജില്ലയില്‍ 167 പേര്‍ക്ക് കോവിഡ്:രോഗമുക്തി 272



കോഴിക്കോട് ജില്ലയില്‍ ഇന്ന് 167 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 56 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ 26 പേര്‍ക്കും വേളത്ത് ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1699 ആയി. 272 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.



വിദേശത്ത് നിന്ന് വന്നവര്‍  - 3

മാവൂര്‍ - 1
നരിക്കുനി - 1
നരിപ്പറ്റ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 12

മാവൂര്‍ - 3
അരിക്കുളം - 1
കുരുവട്ടൂര്‍ - 1
ചാത്തമംഗലം - 1
ഏറാമല - 2
കാവിലുംപാറ - 1
കിഴക്കോത്ത് - 1
കൊടിയത്തൂര്‍ - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ -   1 (മലാപ്പറമ്പ്)

ഉറവിടം വ്യക്തമല്ലാത്തവര്‍ -  15  

കോഴിക്കോട് കോര്‍പ്പറേഷന്‍ -   2 (കല്ലായി)
രാമനാട്ടുകര - 2
കാക്കൂര്‍ - 1
കൊടിയത്തൂര്‍ - 1
കൊടുവളളി - 1
കൊയിലാണ്ടി - 1
കുന്ദമംഗലം - 1
പെരുവയല്‍ - 1
വടകര - 2
വാണിമേല്‍ - 1
വേളം - 1
തിരുവള്ളൂര്‍ - 1

സമ്പര്‍ക്കം വഴി  -  137

കോഴിക്കോട് കോര്‍പ്പറേഷന്‍ -  54 (ആരോഗ്യപ്രവര്‍ത്തകര്‍- 2)
വെള്ളയില്‍, മാങ്കാവ്, നടക്കാവ്, ചേവായൂര്‍, മൂഴിക്കല്‍, കോട്ടൂളി, ചേവരമ്പലം, പുതിയങ്ങാടി, എരഞ്ഞിക്കല്‍, മേരിക്കുന്ന്, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, പുതിയകടവ്, തോപ്പയില്‍ ബീച്ച്, കരിക്കാംകുളം, ബേപ്പൂര്‍, ചെറുവണ്ണൂര്‍)

മാവൂര്‍ - 26
വേളം - 9
വടകര - 6
ഒളവണ്ണ - 4
പേരാമ്പ്ര - 1
രാമനാട്ടുകര - 4
മരുതോങ്കര - 3
ഉളളിയേരി - 3
വില്യാപ്പളളി - 3
കൊയിലാണ്ടി - 3
കുരുവട്ടൂര്‍ - 2
മണിയൂര്‍ - 2
കാക്കൂര്‍ - 2
കക്കോടി - 2
ചാത്തമംഗലം - 2
കോട്ടൂര്‍ - 1
തിരുവള്ളൂര്‍ - 1
കൂരാച്ചുണ്ട് - 1 ( ആരോഗ്യപ്രവര്‍ത്തക)
കടലുണ്ടി - 1
തലക്കുളത്തൂര്‍ - 1
ചോറോട് - 1
ഒഞ്ചിയം - 1
കുററ്യാടി - 1
നടുവണ്ണൂര്‍



272 പേര്‍ക്ക് രോഗമുക്തി
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 272 പേര്‍ കൂടി രോഗമുക്തി നേടി.

600 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 600 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15118 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 93251 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1703 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 272 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
4786 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,05,472 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,03,597 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,97,532 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍  1875 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 307 പേര്‍ ഉള്‍പ്പെടെ ആകെ 3280  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 563 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2662  പേര്‍ വീടുകളിലും, 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33634 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments