ജില്ലയിൽ നാളെ (23-April-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: പേരാമ്പ്ര എസ്റ്റേറ്റ്, നാലാം ബ്‌ളോക്ക്, മുതുകാട് ടൗണ്‍, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, എര്‍ത്ത്ഡാം, എസ്റ്റേറ്റ് മുക്ക്.
രാവിലെ 8 മുതൽ രാവിലെ 10 വരെ: ശിവപുരി റോഡ്, കല്‍ക്കുന്നത്ത് ക്ഷേത്രപരിസരം.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: അച്ചന്‍കടവ്, മുറമ്പാത്തി, ചക്കനാഴി, മൈനാവളവ്, മുത്തപ്പന്‍പുഴ, കളരിക്കല്‍, കരിമ്പ്.
വൈകീട്ട് 3 മുതൽ വൈകീട്ട് 5 വരെ:വൈദ്യരങ്ങാടി,പൂച്ചാല്‍, പേങ്ങാട്, കൈതക്കുണ്ട, പടിഞ്ഞാറ്റുംപൈ, സ്​പിന്നിങ്മില്‍, ബൈക്കോഫ്, തച്ചമ്പലം.

Post a Comment

0 Comments