കനത്ത മഴ; ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു.  ഈ മാസം 31നായിരുന്നു പരീക്ഷകള്‍ തുടങ്ങാനിരുന്നത്.



Post a Comment

0 Comments