ജില്ലയിൽ നാളെ (27-April-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴിച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ:ചേലിയ, പഴഞ്ചേരി, മുത്തു ബസാർ, ആലങ്ങാട്
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: പെരുവട്ടി മുതൽ കുമ്മങ്ങോട്ടുതാഴം വരെ, പയമ്പ്ര, പോലൂര്, കുളമുള്ളതിൽ, വെളുത്തേടത്തുതാഴം.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:നാലാം ബ്ലോക്ക്, സീതപ്പാറ, തെങ്കോട്ടക്കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്‌, മുതുകാട് അങ്ങാടി, എർത്ത് ഡാം
രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ:ചിങ്ങപുരം, വീരവഞ്ചേരി, പാറക്കാട്, കെൽട്രോൺ
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:ഇരിങ്ങത്തുകുളങ്ങര, തങ്കമല
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കരിയാത്തൻപാറ, ഇരുപത്തെട്ടാംമൈൽ, കിളികുടുക്കി
രാവിലെ 9 മുതൽ രാവിലെ 12:30 വരെ:നരിക്കുനി, രാംപൊയിൽ, കാവിൽക്കോട്ട, തുവാലക്കുന്ന്, പള്ളിക്കരത്താഴം
രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ:ഡോൺ ബോസ്കോ, പാറമ്മൽ
രാവിലെ 9 മുതൽ ഉച്ചക്ക് 2:30 വരെ:കൂടത്തുംപാറ, തിരുത്തിമ്മൽതാഴം, സ്നേഹപ്രഭ, പന്തീരാങ്കാവ് നോർത്ത്, കോളോടിതാഴം.
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ: ചക്കോരത്തുകുളം, വെസ്റ്റ്വേ ഹോട്ടൽ പരിസരം.

Post a Comment

0 Comments