ജില്ലയിൽ നാളെ (06-May-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:കരുവൻകാവ്, പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, ചെക്ക്പോസ്റ്റ്

Post a Comment

0 Comments