ജില്ലയിൽ നാളെ (13-May-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ:ബേപ്പൂർ ടൗൺ, ബേപ്പൂർ പോർട്ട്, കയർ ഫാക്ടറി സൗത്ത്, ബി.എസ്.എഫ്, ഹാർബർ റോഡ്, മാവൂർ റോഡ്, പുതിയ സ്റ്റാൻഡ്, കൈരളി, ശ്രീ, വ്യാപാര ഭവൻ, ഹോട്ടൽ മറിയ, നാഷനൽ ഹോസ്പിറ്റൽ, മുല്ലത്തു ബിൽഡിങ്, ക്ലാസിക് ബിൽഡിങ്, ഫോറിൻ ബസാർ

ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ: മൂന്നാലിങ്ങൽ, കസ്റ്റംസ് ക്വാർട്ടേഴ്‌സ്, റവന്യൂ ക്വാർട്ടേഴ്‌സ്, നാലാം ഗേറ്റ്, പി.ടി. ഉഷ റോഡ്, ക്രിസ്ത്യൻ കോളജ്, മൃഗാശുപത്രി, തിരുവണ്ണൂർ കോട്ടൺമിൽ, ഒടുമ്പ്ര, ഒടുമ്പ്രക്കടവ്

Post a Comment

0 Comments